ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റ് ; ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

For full experience, Download our mobile application:
Get it on Google Play

അഡ്‌ലെഡ് : ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുക. ഒന്നാം ടെസ്റ്റില്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് പിങ്ക് ബോള്‍ ടെസ്റ്റ് ആണ്. പരിക്കേറ്റ ഹേസല്‍വുഡിന് പകരം റിച്ചാര്‍ഡ്‌സണ്‍ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും. ഓസ്ട്രേലിയക്ക് വേണ്ടി 2 ടെസ്റ്റ് മാത്രം കളിച്ച താരമാണ് റിച്ചാര്‍ഡ്‌സണ്‍.

2019ല്‍ ശ്രീലങ്കക്കെതിരായാണ് താരം അവസാനമായി ഓസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഹേസല്‍വുഡിന് പരിക്കേറ്റത്. ഓസ്‌ട്രേലിയ: മാര്‍ക്കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (ഡബ്ല്യൂ കെ ), പാറ്റ് കമ്മിന്‍സ് (സി ), മിച്ച് സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജ്യെ റിച്ചാര്‍ഡ്‌സണ്‍

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...

പാർലമെന്റിൽ അടിയന്തിര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി

0
ന്യൂഡൽഹി : പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം...

ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈൻ പൊട്ടി വീണത് ട്രെയിനിന് മുകളിൽ , തീ പടര്‍ന്നു

0
കൊൽക്കത്ത: കൊൽക്കത്തയിലെ തിരക്കേറിയ സീൽദ–ദാൻകുനി സബർബൻ റെയിൽവേ പാതയിൽ ട്രെയിനിന്‍റെ...

കരുണാനിധിയുടെ പേരമകളെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ...