Monday, April 28, 2025 10:49 am

ഓസ്‌ട്രേലിയയുമായുള്ള 2+2 മന്ത്രിതല ചർച്ച ഇന്ന് ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഓസ്‌ട്രേലിയയുമായുള്ള ആദ്യ 2+2 മന്ത്രിതല ചർച്ചയ്ക്ക് ഇന്ന് ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്നും പ്രതിരോധ മന്ത്രി പീറ്റർ ഡട്ടനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

സാമ്പത്തിക സുരക്ഷ, സൈബർ, കാലാവസ്ഥ, സാങ്കേതികവിദ്യ, വിതരണ ശൃംഖല എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങള്‍ മന്ത്രിമാർ ചർച്ച ചെയ്യും. ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ 7 ലോക് കല്യാൺ മാർഗിലെ വസതിയിൽ വൈകിട്ട് 4:30ന് സന്ദർശിക്കും.

ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം രാവിലെ ഹൈദരാബാദ് ഹൗസിൽ മാരിസ് പെയ്ന്‍ എസ്.ജയ്ശങ്കറിനെ സന്ദർശിക്കും. വൈകിട്ട് 3 മണിക്ക് ജവാഹർലാൽ നെഹ്റു ഭവനിലെ മുത്തമ്മ ഹാളിൽ നടക്കുന്ന പത്രസമ്മേളനത്തിലും അവർ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന് കാട്ടാൻ ഇന്ത്യയുടെ നീക്കം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിൽ പാകിസ്ഥാനെ തുറന്ന്...

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം : ചങ്ങനാശ്ശേരി മോസ്കോയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....

മൂന്ന് ദിവസത്തിനുശേഷം സ്വർണവിലയിൽ നേരിയ ആശ്വാസം

0
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. ഇന്ന് പവൻ്റെ...

ഖാലിദ് റെഹ്മാനെയും അഷറഫ് ഹംസയും പിടികൂടിയത് നടുക്കമുണ്ടാക്കി : സിബി മലയിൽ

0
കൊച്ചി : ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ...