ഹോസ്റ്റൽ വാർഡൻ പീഡിപ്പിച്ചതായി കായികതാരങ്ങളുടെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഹോസ്റ്റൽ വാർഡൻ ലൈംഗികമായി പീഡിപ്പിക്കുന്നതായി കായികതാരങ്ങളുടെ പരാതി. പത്തനംതിട്ട ജില്ലാ നെറ്റ്‌ബോൾ ചാമ്പ്യൻസ് ടീമിൽ ഉൾപ്പെട്ടവരാണ് തിരുവല്ല ഡിവൈ.എസ്.പി.ക്ക്‌ പരാതി നൽകിയത്.

പഞ്ചായത്തും സ്പോർട്‌സ് കൗൺസിലുംചേർന്ന് നടത്തുന്ന ഹോസ്റ്റലിലേതാണ് കുട്ടികൾ. വാർഡന്റെ പീഡനം സംബന്ധിച്ച പരാതി കുട്ടികൾ പഠിക്കുന്ന സ്കൂളിലെ കായികാധ്യാപകനും നൽകിയിരുന്നു. അന്വേഷണം തുടങ്ങിയതായി ഡിവൈ.എസ്.പി. പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...