ചുങ്കപ്പാറയില്‍ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ചുങ്കപ്പാറ, പെരുമ്പെട്ടി, അത്യാൽ, കുളത്തൂർ, കോട്ടാങ്ങൽ, കാടിക്കാവ് പ്രദേശങ്ങളിലുള്ള ഓട്ടോ ടാക്സി ഡ്രൈവർമാരുടെ സംഗമം ക്രിസ്തുരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഫാ.എബി വടക്കുംതല അധ്യക്ഷത വഹിച്ചു. കെ.സി.ബി.സിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരഥിയുടെ സംസ്ഥാന ഡയറക്ടർ ഫാ.ബെന്നി, ഫാ.എഡ്വിൻ, സിസ്റ്റർ ക്രിസ്റ്റി എസ്.എച്ച്, സിസ്റ്റർ ലില്ലി ജോസ് എസ്.ഐ.സി തുടങ്ങിയവർ പ്രസംഗിച്ചു. സാരഥി ചുങ്കപ്പാറ യൂണിറ്റിന്റെ ഭാരവാഹികളായി റെജി നെല്ലുവേലിൽ, സുരേഷ് കുമാർ, ജോജി മാത്യൂ എന്നിവരെ തെരഞ്ഞെടുത്തു. ഇടവകയിലെ കമ്മറ്റിയംഗങ്ങളും യുവജനങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...