ഓട്ടോറിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. പന്തളം സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവർ മുടിയൂർക്കോണം മുക്കത്ത് തുണ്ടിൽ സുനിലാ(52)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ എം.സി.റോഡിൽ പന്തളം എൻ.എസ്.എസ്. കോളേജിന് മുൻവശമാണ് സംഭവം. യാത്രക്കാരുമായി പോകുമ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സുനിൽ ഓട്ടോറിക്ഷയുടെ വേഗത കുറച്ച് നടപ്പാതയോടുചേർന്ന കൈവരിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രമ. മക്കൾ: ആരോമൽ, അമൽ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...