Wednesday, July 2, 2025 6:41 pm

ഹരിയാനയിൽ നിന്ന് ഓട്ടോ റിക്ഷയിൽ ബിഹാറിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ:  ഹരിയാനയിൽ നിന്ന് ഓട്ടോ റിക്ഷയിൽ ബിഹാറിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ ഉത്തര്‍പ്രദേശില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ലഖ്‌നൗ-ആഗ്ര എക്സ് പ്രസ്സ്  ഹൈവേയിൽ ശനിയാഴ്ച ഒരു ലോഡർ തട്ടിയാണ് അപകടമുണ്ടായത്. ദമ്പതികളുടെ ആറുവയസ്സുള്ള മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഹരിയാനയിലെ ജജ്ജറിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിക്കുകയായിരുന്ന അശോക് ചൗധരി (35) ഭാര്യ ചോതി (33), മകൻ എന്നിവർക്കൊപ്പം ബീഹാറിലെ ദർബംഗ ജില്ലയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോറിക്ഷയിൽ പെട്രോൾ തീര്‍ന്നതിനെത്തുടര്‍ന്ന് ചൗധരി ഭാര്യയുടെ സഹായത്തോടെ ടാങ്ക് നിറയ്ക്കുമ്പോഴാണ് അപകടമുണ്ടായത്.

ഇരയായവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസിന്റെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും അവരിൽ നിന്ന് ആധാർ കാർഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്ക് സസ്‌പെൻഷൻ

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...