പോത്തിനെ ഇടിച്ച് ഒട്ടോറിക്ഷാ മറിഞ്ഞ് അപകടം ; യുവാവിന് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : ബൈ​പാ​സി​ല്‍ ഓ​ട്ടോ​റി​ക്ഷ പോ​ത്തി​നെ ഇ​ടി​ച്ച്‌ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു. തി​രു​മൂ​ല​പു​രം കൊ​ല്ല​കു​ന്നി​ല്‍ പ്ര​മോ​ദി (34)​ നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​ ബൈ​പാ​സി​ലെ മ​ഴു​വ​ങ്ങാ​ട് ചി​റ​യ്ക്ക് സ​മീ​പമായി​രു​ന്നു അ​പ​ക​ടം നടന്നത്. ബൈ​പാ​സ് പാ​ത​യോ​ര​ത്ത് പു​ല്ല് മേ​യാ​ന്‍ വി​ട്ടി​രു​ന്ന പോ​ത്തി​നെ ഇ​ടി​ച്ച്‌ ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടിയുടെ ആഘാതത്തില്‍ ​ഗുരുതരമായി പരിക്കേറ്റ പോ​ത്ത് ച​ത്തു. അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മോ​ദി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി....

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...