ആവണിപ്പാറ കോളനി ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ഛൻകോവിൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോന്നി ആവണിപ്പാറ ഗിരിവർഗ കോളനി ഒറ്റപ്പെട്ടു. കോളനിയിലെ നിരവധി കുടുംബങ്ങളാണ് ഇപ്പോൾ പുറം ലോകം കാണാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.

കോളനിയിൽ നിന്ന് മറുകരയിലെത്താൽ കടവിലുള്ള ഫൈബർ ബോട്ടായിരുന്നു ആകെ ആശ്രയം. എന്നാൽ അച്ഛൻകോവിലാറിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇതിനും സാധിക്കാത്ത അവസ്ഥയാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...