അപകടത്തില്‍പ്പെട്ട വോള്‍വോ ബസ്സില്‍ യാത്ര ചെയ്തിരുന്നവരുടെ പേരുവിവരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അ​പ​ക​ട​ത്തി​ല്‍ പരുക്കേറ്റവര്‍ക്ക് അ​ടി​യ​ന്ത​ര ചികിത്സാ​സ​ഹാ​യം ന​ല്‍​കാ​നും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃത​ദേ​ഹ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം നാ​ട്ടി​ല്‍ എ​ത്തി​ക്കാ​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

ചികിത്സക്ക് ക്രമീകരണമൊരുക്കിയിട്ടുണ്ട്. പരുക്കേറ്റവരെ കോയമ്പത്തൂരിലെക്ക് കൊണ്ടുവരും. ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയക്കും. ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതല. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും പാലക്കാട് കളക്ടറും അവിനാശിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ട സ്റ്റോപ്പും

1.ഐശ്വര്യ – എറണാകുളം
2.ഗോപിക ടി.ജി. – എറണാകുളം
3.കരിഷ്മ കെ. – എറണാകുളം
4.പ്രവീണ്‍ എം.വി – എറണാകുളം
5.നസീഫ് മുഹമ്മദ് – തൃശ്ശൂര്‍
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാര്‍.കെ – പാലക്കാട്
8.തങ്കച്ചന്‍ കെ.എ- എറണാകുളം
9.രാഗേഷ് – പാലക്കാട്
10.ആര്‍.ദേവി ദുര്‍ഗ – എറണാകുളം
11.ജോഫി പോള്‍.സി- തൃശ്ശൂര്‍
12.അലന്‍ സണ്ണി- തൃശ്ശൂര്‍
13.പ്രതീഷ് കുമാര്‍- പാലക്കാട്
14.സനൂപ് – എറണാകുളം
15.റോസിലി – തൃശ്ശൂര്‍
16.സോന സണ്ണി – തൃശ്ശൂര്‍
17.കിരണ്‍ കുമാര്‍ എം.എസ്- തൃശ്ശൂര്‍
18.മാനസി മണികണ്ഠന്‍- എറണാകുളം
19.ജോര്‍ദിന്‍ പി സേവ്യര്‍ – എറണാകുളം
20.അനു മത്തായി – എറണാകുളം
21.ഹനീഷ് – തൃശ്ശൂര്‍
22.ജിസ്‌മോന്‍ ഷാജു – എറണാകുളം
23.മധുസൂദന വര്‍മ – തൃശ്ശൂര്‍
24.ആന്‍ മേരി – എറണാകുളം
25.അനു കെവി – തൃശ്ശൂര്‍
26.ശിവകുമാര്‍ – പാലക്കാട്
27.ബിന്‍സി ഇഗ്നി – എറണാകുളം
28.ഇഗ്നി റാഫേല്‍ -എറണാകുളം
29.ബിനു ബൈജു – എറണാകുളം
30.യേശുദാസ് കെ.ഡി – തൃശ്ശൂര്‍
31.ജിജേഷ് മോഹന്‍ദാസ് – തൃശ്ശൂര്‍
32.ശിവശങ്കര്‍.പി – എറണാകുളം
33.ജെമിന്‍ ജോര്‍ജ് ജോസ് – എറണാകുളം
34.ജോസ്‌കുട്ടി ജോസ് – എറണാകുളം
35.അജയ് സന്തോഷ് – തൃശ്ശൂര്‍
36.തോംസണ്‍ ഡേവിസ് – തൃശ്ശൂര്‍
37.രാമചന്ദ്രന്‍- തൃശ്ശൂര്‍
38.മാരിയപ്പന്‍ – തൃശ്ശൂര്‍
39.ഇഗ്നേഷ്യസ് തോമസ് – തൃശ്ശൂര്‍
40.റാസി സേട്ട് – എറണാകുളം
41.അലെന്‍ ചാള്‍സ് – എറണാകുളം
42.വിനോദ് – തൃശ്ശൂര്‍
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിന്‍ ബേബി – എറണാകുളം
45.ഡേമന്‌സി റബേറ – എറണാകുളം
46.ക്രിസ്‌റ്റോ ചിറക്കേക്കാരന്‍ – എറണാകുളം
47.അഖില്‍ – തൃശ്ശൂര്‍
48.ശ്രീലക്ഷ്മി മേനോന്‍ – തൃശ്ശൂര്‍

ബാംഗ്ലൂര്‍ മുതല്‍ എറണാകുളം – യാത്രക്കാര്‍ 25 പേര്‍ – സീറ്റുനമ്പര്‍ (8,44,45,46,40,43,32,34,22,24,41,33,27,28,4,14,18,3,29,10,1,19,20,6,2)
ബാംഗ്ലൂര്‍ മുതല്‍ പാലക്കാട്- യാത്രക്കാര്‍ 4 പേര്‍ – സീറ്റുനമ്പര്‍ (7,9,13,26)
ബാംഗ്ലൂര്‍ മുതല്‍ തൃശ്ശൂര്‍ – യാത്രക്കാര്‍ 19 പേര്‍ – സീറ്റുനമ്പര്‍(42,12,15,16,36,48,21,47,11,38,30,39,5,35,17,37,25,31,23)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...