വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശങ്ങള്‍ വേണ്ട – സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വിധികളില്‍ പുരുഷാധിപത്യപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കോടതി കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. എഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ആണ്‍കുട്ടിയുടെ കൊലപാതകം കുടുംബത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന കോടതിയുടെ പരാമര്‍ശമാണ്, കോടതി വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശം ഒഴിവാക്കണമെന്ന നിര്‍ദേശത്തിന് കാരണം.

‘ഏക ആണ്‍കുഞ്ഞിനെ ബോധപൂര്‍വ്വം കൊല്ലുന്നത്, മരിച്ചയാളുടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. കുടുംബപരമ്പര മുന്നോട്ട് കൊണ്ടുപോകുമായിരുന്ന, വാര്‍ദ്ധക്യത്തില്‍ അവരെ കാണുമെന്ന് പ്രതീക്ഷിക്കുന്ന ഏക ആണ്‍കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദന മാതാപിതാക്കള്‍ക്ക്, ആഘാതകരമായ ദുരിതം തീര്‍ച്ചയായും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു, എന്നാണ് വധശിക്ഷ നേരത്തെ ശരിവെച്ച സുപ്രിംകോടതിയുടെ ബെഞ്ച് നിരീക്ഷിച്ചത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...