എ.എക്സ്.എൻ. ടി വി ചാനൽ ഇന്ത്യയിലെ പ്രക്ഷേപണം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : എ.എക്സ്.എൻ, ദില്ലി ആജ് തക്ക് ഉൾപ്പടെ 40 ഓളം ചാനലുകളാണ് ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇന്ത്യയിൽ പ്രേക്ഷപണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ചാനൽ രംഗത്തെ തങ്ങളുടെ 21 വർഷത്തെ സേവനമാണ് എ.എക്സ്.എൻ ചാനൽ അവസാനിപ്പിക്കുന്നത്.

സീരീസുകൾ മുഴുവൻ ഒറ്റയടിക്ക് ലഭ്യമാകുന്ന ഇക്കാലത്ത് പഴയ സീരീസുകളിട്ടാൽ ആരുകാണാൻ. പുതിയ സിനിമകളും കൈവശമില്ല. ഗോസ്റ്റ് ഹണ്ട്രസ്, ബ്രേക്കിംഗ് ദി മജിഷ്യൻസ് കോഡ്, വൈപ്പ് ഔട്ട്, ഫിയർ ഫാക്ടർ, മിനിറ്റ് ടു വിൻ ഇറ്റ്, ഷെർലോക്ക്, 24,ബ്ലൂ ബ്ളഡ്സ്, സി.എസ്.ഐ.ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, എലമെന്ററി, സ്കോർപിയോൺ, സെക്സ് ആൻഡ് ദി സിറ്റി, ബ്രേക്കിംഗ് ദി മജിഷ്യൻസ് കോഡ്, മാജിക്‌സ് ബിഗ്ഗെസ്റ്റ് സീക്രെട്സ് ഫൈനലി റിവീൽഡ്, എൻ സി ഐ എസ്, ലോസ് എൻജെൽസ് തുടങ്ങിയ റിയാലിറ്റി ഷോകൾ… അങ്ങനെയെത്രയെത്ര ഐറ്റങ്ങൾ. ഒരിക്കൽ പ്രിയപ്പെട്ടതായിരുന്ന ചാനലിന് യാത്രാമൊഴി എന്നായിരുന്നു ഒരു സിനിമാഗ്രൂപ്പിലെ ആരാധകൻ പ്രതികരിച്ചത്.

ഓൺലൈൻ ചാനലുകളും ഒ ടി ടി പ്ലാറ്റുഫോമുകളും സജീവം ആയപ്പോൾ അവർക്കൊപ്പം പിടിച്ചുനിൽക്കുക ഇത്തിരി ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചു ഈ ഒരു കോവിഡ് കാലത്ത്. പഴയ സാധനകൾ വീണ്ടും വിറ്റുപോകില്ല. പരസ്യ വരുമാനം കുറയുന്നുവെന്ന് മനസിലാക്കിയിട്ടാവണം ഇന്ത്യയിലുള്ള ബ്രോഡ്കാസ്റ്റിംഗ്, അതും 21 വർഷത്തെ ജൈത്രയാത്ര, അവർ അവസാനിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...