ഇടത്തിട്ട കാവുംപാട്ട് ക്ഷേത്രത്തിൽ ആയില്യപൂജ ഒക്ടോബർ 2ന്

For full experience, Download our mobile application:
Get it on Google Play

കൊടുമൺ: ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രക്കാവിൽ വർഷം തോറും നടത്തിവരാറുള്ള കന്നിമാസത്തിലെ ആയില്യപൂജ ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10.30 മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഉദയൻ വർക്കലയുടെ കാർമ്മികത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അന്നേ ദിവസം കാവിൽ അഭിഷേകം, ആയില്യപൂജ, നൂറും പാലും, നാഗപൂജ, പുള്ളുവൻ പാട്ട് എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9447088831

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...