അയിരൂർ – ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് നഗറിൽ സ്ഥാപിക്കുവാനുള്ള ഛായാചിത്രം ഏറ്റുവാങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി :  അയിരൂർ – ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് നഗറിൽ സ്ഥാപിക്കുവാനുള്ള ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഛായാചിത്രം എഴുമറ്റൂർ പരമ ഭട്ടാരാകാശ്രമത്തിൽ വെച്ച് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീർത്ഥപാദരിൽ നിന്നും ഛായാ ചിത്രഘോഷയാത്ര കമ്മിറ്റി ജനറൽ കൺവീനർമാരായ അഡ്വ. പ്രകാശ് ചരളേൽ, അഡ്വ. കെ.ജയവർമ്മ എന്നിവർ ഏറ്റുവാങ്ങി. ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ജി.രാജ്കുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനം ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്‍റ് അഡ്വ. കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് ഹിന്ദു അസോസിയേഷൻ പ്രസിഡന്‍റ്  ഡോ. ഗോപാൽ കെ.നായർ, എസ്.എൻ ഡി. പി ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം വൈസ് പ്രസിഡന്‍റ് മാരായ മാലേത്ത് സരളാദേവി എക്സ് എം.എൽ.എ, കെ.കെ. ഗോപിനാഥൻ നായർ, സെക്രട്ടറി കെ.ആർ. വേണുഗോപാൽ, അജയകുമാർ വല്ലൂഴത്തിൽ, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ്  അനിൽ പൈക്കര, വൈസ് പ്രസിഡന്‍റ് എൻ. സുഗതകുമാരി, കൃഷ്ണകുമാർ മുളപ്പോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.റ്റി. മുരളി, ശ്രീജിത്ത് അയിരൂർ, കെ.ആർ. ശിവദാസ്, ജി. ഉണ്ണികൃഷ്ണൻ, ആർ. സുരേഷ്, സുദർശനകുമാർ, വി.കെ.രാജഗോപാൽ, സി.എൻ. രവീന്ദ്രൻ നായർ, സന്തോഷ് സായി, ചന്ദ്രമോഹനൻ, അനിരാജ് ഐക്കര, അനീഷ്‌ ജി, കെ ആർ ശിവൻകുട്ടി നായർ, സുരേഷ് നിത്യ, ദീപ എസ് നായർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...