ആയുർവേദ തൊഴിലാളി യൂണിയൻ ഹെഡ് പോസ്റ്റ്‌ ആഫീസ് മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജൂൺ 25 നാട്ടുവൈദ്യ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐ ടി യു) സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ആഫീസ് മാർച്ചും ധർണ്ണയും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. അന്യം നിന്നുപോകുന്ന നാട്ടു പാരമ്പര്യ വൈദ്യന്മാരെയും കളരി സിദ്ധ ചികിത്സകരെയും നാഷണൽ ആയുഷ് മിഷനിൽ ഉൾപ്പെടുത്തി രജിസ്ട്രേഷൻ അനുവദിക്കണമെന്നും ആയുർവേദ മേഖലയിൽ തൊഴിൽ ചെയ്യുന്ന അംഗങ്ങൾക്ക് മിനിമം വേതനം നടപ്പിലാക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് രമേശൻ വൈദ്യർ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ മുഖ്യ പ്രഭാഷണം നടത്തി.
യൂണിയൻ ജില്ലാ സെക്രട്ടറി കെ. എം.ബിനോയ് വൈദ്യൻ, വൈസ് പ്രസിഡന്റ് ഇക്ബാൽ വൈദ്യർ, ബാബു വൈദ്യൻ, പെരുംതുരുത്തി വൈദ്യർ, സ്റ്റാലിൽ വൈദ്യർ, വിഷ്ണു ഗുരുക്കൾ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...