ഇലന്തൂര്‍ ഇടപ്പരിയാരം വാർഡിൽ ആയുഷ് യോഗ ക്ലബ്ബ് രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഇടപ്പരിയാരം വാർഡിൽ ആയുഷ് യോഗ ക്ലബ്ബ് രൂപീകരിച്ചു. വാർഡ് മെമ്പറും യോഗ ഇൻസ്ട്രക്ടറുമായ കെ.ജി. റെജി യോഗ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്. ചെയർപേഴ്സൺ ശ്രീകലാ റെജി അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ഹോമിയോ ആശുപത്രിയിലെ യോഗ ഇൻസ്ട്രക്ടർ ഡോ.കൃപ മെറിൻ സെബാസ്റ്റ്യൻ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. പ്രിൽജ സുനിൽ, മഞ്ജു വിനോദ്, ലത എം.എസ്., സിന്ധു സുരേഷ്, വൽസല മോഹൻ, ശ്യാമള, രാധാമണി, ബിന്ദു ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു. 10 മുതൽ 11.30 വരെയാണ് യോഗസമയം.

ആരോഗ്യകരവും സമാധാനപരവുമായ ജീവിതത്തിനായി യോഗ, പ്രാണായാമം, ധ്യാനം, മുദ്ര എന്നിവ വളരെ അനിവാര്യമായി മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിദത്ത മാർഗങ്ങളായ ഇവയുടെ സ്ഥിരമായ അഭ്യാസത്തിലൂടെ ജീവിതത്തിന്റെ ഗുണമേന്മ ഉയർത്താൻ സഹായിക്കും. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും ബുദ്ധിയും ഓർമ്മയും കാര്യശേഷിയും വർദ്ധിപ്പിക്കാനും ഏകാഗ്രതയ്ക്കും ആത്‌മ നിയന്ത്രണത്തിനും ആധുനിക സാങ്കേതിക വിദ്യയുടെ കാലത്തെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സ്ഥിരമായ യോഗാഭ്യാസം ഉത്തമാണെന്നും സംഘാടകര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....