അയ്യപ്പ യാത്ര – മൊബൈൽ ആപ്പുമായി പത്തനംതിട്ട ശബരി ട്രസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയിലേക്ക് വരുന്ന അയ്യപ്പഭക്തർക്ക് വെർച്ച്വൽക്യൂ ബുക്കിംഗ്, സ്പോട്ട് ബുക്കിംഗ്, ഹെൽത്ത് & എമർജൻസി സപ്പോർട്ട്, പിൽഗ്രിംസ് സേവനങ്ങൾ, സൗജന്യ അന്നദാന വിതരണം തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുത്തിയ “അയ്യപ്പ യാത്ര”  മൊബൈൽ ആപ്പുമായി പത്തനംതിട്ട ശബരി ട്രസ്റ്റ്. നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10:30 ന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച സലീം കുമാർ ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ശബരി ട്രസ്റ്റ് ചെയർമാൻ നഹാസ് പത്തനംതിട്ട അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...