നാടിന്റെ ആവേശമായി ആസാദ് കീ ഗൗരവ് പദയാത്ര ; രണ്ടാം ദിവസമായ ഇന്ന് റാന്നി മന്ദമരുതിയില്‍ നിന്നും തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇന്ത്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദ് കീ ഗൗരവ് പദയാത്ര രണ്ടാം ദിവസമായ ഇന്ന് റാന്നി മന്ദമരുതിയില്‍ ആരംഭിക്കും.

രാവിലെ 10മണിക്ക്  കെ.പി.സി.സി ഉപാധ്യക്ഷൻ വി ടി ബൽറാം എംഎൽഎ പദയാത്ര ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് റാന്നി പേട്ടയിൽ സമാപിക്കും. ഉച്ചക്ക് ശേഷം ചാലാപള്ളിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര അഞ്ചുമണിക്ക് ചുങ്കപ്പാറയിൽ സമാപിക്കുമെന്ന് വൈസ് ക്യാപ്റ്റൻമാരായ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ് എന്നിവർ അറിയിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പദയാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ മൂവർണക്കൊടിയും ദേശീയത വിളിച്ചോതുന്ന മുദ്രാവാക്യങ്ങളുമായി അണിനിരക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...