എ​ഡി​ജി​പി ബി. ​സ​ന്ധ്യ​ക്ക് ഡി​ജി​പി പ​ദ​വി ന​ല്‍​കാ​ന്‍ പോ​ലീ​സ് മേ​ധാ​വി സ​ര്‍​ക്കാ​രി​നോ​ടു ശുപാ​ര്‍​ശ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി ബി. ​സ​ന്ധ്യ​ക്ക് ഡി​ജി​പി പ​ദ​വി ന​ല്‍​കാ​ന്‍ പുതുതായി അധികാരമേറ്റ സംസ്ഥാന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത് സ​ര്‍​ക്കാ​രി​നോ​ടു ശുപാ​ര്‍​ശ ചെ​യ്തു. ഡി​ജി​പി കേ​ഡ​ര്‍ പ​ദ​വി​യി​ല്‍ അ​നി​ല്‍ കാ​ന്ത് പോ​ലീ​സ് മേ​ധാ​വി ആ​യ​തോ​ടെ സ​ന്ധ്യ​യ്ക്കു ആ ​പ​ദ​വി​യി​ലെ മു​ന്‍​തൂ​ക്കം ഒ​രു മാ​സം ന​ഷ്ട​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നി​ല്‍ കാ​ന്ത് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു ക​ത്തു നല്‍കി​യ​ത്.

ഒ​രു ഡി​ജി​പി ത​സ്തി​ക കൂ​ടി താ​ല്‍​ക്കാ​ലി​ക​മാ​യി സൃ​ഷ്ടി​ച്ച്‌ സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​ക​ണ​മെ​ന്നാ​ണു ശു​പാ​ര്‍​ശ. കേ​ന്ദ്ര അ​നു​മ​തി​യി​ല്ലാ​തെ ഒ​രു വ​ര്‍​ഷം വ​രെ താ​ത്കാ​ലി​ക ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് അ​ക്കൗ​ണ്ട​ന്റ് ജ​ന​റ​ല്‍ കൂ​ടി അം​ഗീ​ക​രി​ക്ക​ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...