സംസ്കൃത സര്‍വ്വകലാശാല : ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ക്ക് ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റര്‍ ബി. എ. / ബി. എഫ്. എ. പരീക്ഷകളുടെ കോര്‍/ഇലക്ടീവ്/പ്രാക്ടിക്കല്‍/പ്രൊജക്‌ട് ഉള്‍പ്പെടെ എല്ലാ കോഴ്സുകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ എട്ടാണെന്ന് സര്‍വ്വകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷന്‍ നടത്തിയതിന്റെ രേഖകള്‍ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12.

സംസ്കൃത സർവ്വകലാശാലഃ മൂന്നാം സെമസ്റ്റർ ഡിഗ്രി, പി. ജി. പരീക്ഷകൾ ഡിസംബര്‍ 12ന് ആരംഭിക്കും
ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ മൂന്നാം സെമസ്റ്റർ എം. എ., എം. എസ്‍സി, എം. എസ്. ഡബ്ല്യു, എം. പി. ഇ. എസ്., എം. എഫ്. എ., ബി. എ., ബി. എഫ്. എ. പരീക്ഷകൾ ഡിസംബര്‍ 12ന് ആരംഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...

കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

0
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം...

ഹോർമൂസിന്റെ നിയന്ത്രണം ഇനി ഇറാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട ; പുതിയ നിർദേശവുമായി ഒമാൻ

0
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷവും...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ തേടി എ.കെ.ജി ഭവനിൽ പോലീസെത്തി ; ജോൺ ബ്രിട്ടാസ്...

0
ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷിയെ...