സിപിഎം നേതാക്കളുടെ ഭീഷണിയാൽ ആത്മഹത്യ ചെയ്ത ബാബുവിന്റെ സഞ്ചയന കർമ്മങ്ങൾ ഇന്ന് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎം നേതാക്കളുടെ ഭീഷണിയാൽ ആത്മഹത്യ ചെയ്ത മേലേതിൽ ബാബുവിന്റെ സഞ്ചയന കർമ്മങ്ങൾ ഇന്ന് നടന്നു. 7 ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. കുറ്റക്കാരായ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, വാർഡ് മെമ്പർ വിശ്വൻ എന്ന് വിളിക്കുന്ന ശ്യാം എം എസ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ് എന്നിവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസിന് ചിന്തിക്കാൻ പോലും സാധിക്കാത്ത ശക്തമായ വേറിട്ട സമരപരിപാടികളുമായി മുന്നോട്ടു പോകും എന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് അരുൺ അനിരുദ്ധൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...