ഉത്തരവിട്ടത് അറിഞ്ഞില്ലെന്ന് റോഷിഅഗസ്റ്റിന്‍ ; അനുമതി നല്‍കിയത് ആഭ്യന്തര വകുപ്പാണെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് അറിഞ്ഞില്ലെന്ന് മന്ത്രി റോഷ് അഗസ്റ്റിന്റെ ഓഫീസ്. ഉത്തരവിട്ടത് അറിഞ്ഞില്ലെന്ന് റോഷിഅഗസ്റ്റിനും അനുമതി നല്‍കിയത് ആഭ്യന്തര വകുപ്പാണെന്ന് പ്രതിപക്ഷവും. മുഖ്യമന്ത്രിയുടെ ഓഫീസും വനംവകുപ്പും ഇക്കാര്യം അറിഞ്ഞില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ജലവിഭവകുപ്പും കൈമലര്‍ത്തുന്നത്.

അതിനിടെ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. അനുമതി നല്‍കിയത് ആഭ്യന്തരവകുപ്പെന്ന് കെ.സുധാകരന്‍. കേരളത്തിന്റെ താല്‍പര്യത്തെ ഒറ്റുകൊടുത്തുവെന്നും കെ.പി.സി.സി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. അതേസമയം മരംമുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വിചിത്രമായ കാര്യമെന്ന് വി.എം സുധീരനും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഡാമിന്റെ കാര്യത്തില്‍ ജനങ്ങളുെട ആശങ്ക അകറ്റണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...