കാ​​ര്‍ നി​​യ​​ന്ത്ര​​ണംവി​​ട്ട് മ​​റി​​ഞ്ഞ് പി​​ഞ്ചു കു​​ഞ്ഞ് മ​​രി​​ച്ചു

For full experience, Download our mobile application:
Get it on Google Play

രാ​​മ​​പു​​രം: കാ​​ര്‍ നി​​യ​​ന്ത്ര​​ണംവി​​ട്ട് മ​​റി​​ഞ്ഞ് പി​​ഞ്ചു കു​​ഞ്ഞ് മ​​രി​​ച്ചു. തീ​​ക്കോ​​യി അ​​ത്യാ​​ലി​​ല്‍ മ​​നേ​​ഷ്- മെ​​റി​​ന്‍ ദ​​മ്പ​​തി​​ക​​ളു​​ടെ ആ​​റു​​മാ​​സം പ്രാ​​യ​​മു​​ള്ള മ​​ക​​ള്‍ നെ​​യ്മി ആ​​ന്‍ ആ​​ണ് മ​​രി​​ച്ച​​ത്. പാ​​ലാ – തൊ​​ടു​​പു​​ഴ റോ​​ഡി​​ല്‍ ഐ​​ങ്കൊ​​മ്പി​​ന് സ​​മീ​​പം ആ​​റാം മൈ​​ലി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ട​​ര​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മെ​​റി​​ന്‍റെ പി​​താ​​വ് അ​​ടി​​മാ​​ലി ആ​​ന​​വി​​ര​​ട്ടി കൂ​​നം​​പാ​​റ​​യി​​ല്‍ വാ​​വ​​ച്ച​​നാ​​ണ്(60) വാ​​ഹ​​ന​​മോ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്നാണ് ലഭിക്കുന്ന വിവരം. അ​​ടി​​മാ​​ലി​​യി​​ല്‍ ​നി​​ന്നു തീ​​ക്കോ​​യി​​ലേ​​യ്ക്ക് പോ​​ക​​വേ​​യാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.

ര​​ണ്ടു​​പ്രാ​​വ​​ശ്യം മ​​റി​​ഞ്ഞ കാ​​ര്‍ നി​​ര്‍​​ത്തി​​യി​​ട്ടി​​രു​​ന്ന ലോ​​റി​​യി​​ല്‍ ഇ​​ടി​​ച്ചാ​​ണ് നി​​ന്ന​​ത്. നാ​​ട്ടു​​കാ​​ര്‍ ഉ​​ട​​ന്‍ കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രെ പു​​റ​​ത്തെ​​ത്തി​​ച്ച്‌ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും കു​​ഞ്ഞി​​ന്‍റെ ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മ​​റ്റ് ര​​ണ്ടു​​പേ​​ര്‍​​ക്കും ​ഗുരുതരമായി പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. ഇ​​വ​​ര്‍ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്.നെ​​യ്മി ആ​​നി​​ന് ഒ​​രു സ​​ഹോ​​ദ​​ര​​നു​​ണ്ട്. പി​​താ​​വ് മ​​നേ​​ഷ് വി​​ദേ​​ശ​​ത്താ​​ണ്. രാ​​മ​​പു​​രം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. മൃതദേഹം പോലീസ് ന‍ടപടികള്‍ക്ക് ശേഷം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...