അനില്‍ അംബാനിക്ക് വിദേശത്ത് കോടിക്കണക്കിന് രൂപ നിക്ഷേപം

For full experience, Download our mobile application:
Get it on Google Play

മുംബൈ:  അനില്‍ അംബാനിക്ക് വിദേശത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കമ്പനികളുടെ ഉടമസ്ഥാവകാശവും ഉണ്ടെന്ന് മുംബൈയിലെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണ വിഭാഗം കണ്ടെത്തി. കള്ളപ്പണ നിയമപ്രകാരം ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ തന്‍റെ കൈവശം സമ്പത്തൊന്നും ബാക്കിയില്ലെന്നും ആഭരണങ്ങള്‍ വിറ്റാണ് കോടതിച്ചെലവുകള്‍ വഹിച്ചതെന്നും അംബാനി യു.കെ കോടതിയെ അറിയിച്ചിരുന്നു.  എന്നാല്‍, ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അംബാനിക്ക് രണ്ട് വിദേശ രാജ്യങ്ങളില്‍ കമ്പനികളുണ്ട്.  ബഹാമാസിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലുമാണ് അംബാനിയുടെ കമ്പനികള്‍ സ്ഥിതി ചെയ്യുന്നത്.  2006 ല്‍ അനില്‍ അംബാനി ബഹാമാസില്‍ ഡയമണ്ട് ട്രസ്റ്റ് സ്ഥാപിച്ചു.  തുടര്‍ന്ന് ഡ്രീം വര്‍ക്ക് ഹോള്‍ഡിംഗ്സ് എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചു.

കമ്പനിയെക്കുറിച്ചുള്ളവിവരങ്ങള്‍ക്കായി സ്പെഷ്യല്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ബഹാമാസുമായി അന്വേഷിക്കുകയും കമ്പനി ഒരു സ്വിസ് ബാങ്കിന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രേഡിംഗ് അണ്‍ലിമിറ്റഡ് എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്.  ബാങ്ക് ഓഫ് സൈപ്രസുമായാണ് ബന്ധം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...