പൂയംകുട്ടി ആറില്‍ കാട്ടാനയുടെ ജീര്‍ണ്ണിച്ച ജഡം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : പൂയംകുട്ടി ആറില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി.  മണികണ്ഠന്‍ ചാലിന് താഴെ പുളികുത്ത് ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് ജഡം കണ്ടെത്തിയത്. നാല് വയസ് പ്രായമുള്ള പിടിയാനയുടെ ജഡം ജീര്‍ണ്ണിച്ച നിലയിലായിരുന്നു. പാറ മുകളില്‍ നിന്നും തെന്നി വീണ് അപകടത്തില്‍ പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ ഒഴുകി എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം ജഡം സംസ്ക്കരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...