കൂട്ടം തെറ്റി കാട്ടാനക്കുട്ടി ; അമ്മയ്ക്കരികിൽ എത്തിച്ച് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആനമല: ആനമല കടുവ സങ്കേതത്തില്‍ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ അമ്മയ്ക്കരികിൽ സുരക്ഷിതമായി എത്തിച്ച് തമിഴ്‌നാട് വനംവകുപ്പ്. അഞ്ച് മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് അമ്മയ്ക്കരികില്‍ എത്തിച്ചത്. കൂട്ടം തെറ്റിയതിനെ തുടര്‍ന്ന് അമ്മയെ തിരയുന്ന കാട്ടാനക്കുട്ടി ഡിസംബര്‍ മാസത്തിലാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കാട്ടാനക്കൂട്ടത്തെ മൂന്ന് കിലോമീറ്റര്‍ അകലെയായി കണ്ടെത്തി. കാട്ടാനക്കൂട്ടമുളള പ്രദേശത്തേക്ക് ആനക്കുട്ടിയെ വാഹനത്തിലെത്തിക്കുകയാണ് ആദ്യം വനംവകുപ്പ് അധികൃതർ ചെയ്തത്. ശേഷം മനുഷ്യരുടെ ഇടപെടല്‍ മണത്തിലൂടെയും മറ്റും അറിയാതിരിക്കാന്‍ ദേഹത്ത് ചെളി പുരട്ടിയ ശേഷം നടത്തിയാണ് അമ്മയ്ക്കരികില്‍ ആനക്കുട്ടിയെ എത്തിച്ചത്. ഒരു തേയില തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു അമ്മയാനയും മറ്റ് ആനകളും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...