Wednesday, April 16, 2025 3:22 pm

ചികിത്സക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ പാടത്ത് ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ചികിത്സക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ പാടത്ത് ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്തി. മഞ്ജുള ബജാനിയേയും ശൈലേഷിനെയുമാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സബര്‍ക്കണ്ട ജില്ലയിലെ ഗംഭോയി എന്ന ഗ്രാമത്തില്‍ ഒരു പാടത്തു നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത് . ജനിച്ച്‌ മൂന്നുമണിക്കൂര്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ സ്ഥലമുടമയായ ജിതേന്ദ്രസിംഗ് ആണ് രക്ഷിച്ചത്. രാവിലെ പാടത്തു വന്നപ്പോള്‍ മണ്ണിടയില്‍ എന്തോ അനങ്ങുന്നത് കണ്ട് സംശയം തോന്നിയ ജിതേന്ദ്രസിംഗ് അടുത്തുള്ളവരെ വിളിച്ച്‌ മണ്ണുനീക്കി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കൈ കാണുന്നത്.

ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുള്ള ഹിമ്മത്നഗര്‍ സിവില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ ഏഴുമാസം പ്രായമുള്ളപ്പോഴാണ് പ്രസവിച്ചതെന്നും ഒരു കിലോ മാത്രമാണ് തൂക്കമുള്ളതെന്നും പരിശോധനയില്‍ വ്യക്തമായി. കുട്ടിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സി.പി.ഐ നേതാവ് എം.വി വിദ്യാധരന്‍റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം നാളെ നടക്കും

0
റാന്നി : അന്തരിച്ച സി.പി.ഐ നേതാവ് എം.വി വിദ്യാധരന്‍റെ രണ്ടാം...

മുര്‍ഷിദാബാദിൽ ബിജെപി ആസൂത്രിതമായി അക്രമണം നടത്തി : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

0
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുര്‍ഷിദാബാദിൽ നടന്ന സമരത്തിന് നേരെ ബിജെപി...

അഫ്ഗാനിസ്ഥാനിലും ഫിലിപ്പീൻസിലും ഭൂചലനം ; 5.6 തീവ്രത രേഖപ്പെടുത്തി

0
അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ അഫ്‌ഗാനിലെ ഹിന്ദുക്കുഷ്...