ആറു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മാല കവര്‍ന്ന ശേഷം വലിച്ചെറിഞ്ഞു ; രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം: മാതാപിതാക്കളൊടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അര്‍ധരാത്രിയില്‍ തട്ടിക്കൊണ്ടുപോയി മാല കവര്‍ന്ന ശേഷം വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ടു പേര്‍ കണ്ണനല്ലൂര്‍ പോലീസി​​ന്റെ  പിടിയിലായി. കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍ (40), കൊറ്റങ്കര തുരുത്തിയില്‍ പടിഞ്ഞാറ്റതില്‍ മണികണ്ഠന്‍ (29) എന്നിവരാണ് പോലീസി​​ന്റെ പിടിയിലായത്. ബൈക്കി​​ന്റെ  ത്രികോണാകൃതിയിലുള്ള നമ്പര്‍ പ്ലേറ്റാണ് പ്രതികളെ കുടുക്കാന്‍ സഹായകമായത്. കുട്ടിയുടെ കൈയില്‍ കിടന്ന സ്വര്‍ണ ചെയിന്‍ തട്ടിയെടുത്ത ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...