നെല്‍ക്കൃഷിയെ ബാധിക്കുന്ന പാന്‍റോയ അനതസിസ് ബാക്ടീരിയ കുട്ടനാട്ടില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി നെല്‍ക്കൃഷിയെ ബാധിക്കുന്ന പാന്‍റോയ അനതസിസ് ബാക്ടീരിയ കുട്ടനാട്ടില്‍ കണ്ടെത്തി. രാജ്യത്തെ രണ്ടാമത്തെ റിപ്പോര്‍ട്ടാണിത്. എസ്.ഡി കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഗവേഷകയായ ടി.എസ് രേഷ്മയാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. സസ്യശാസ്ത്രത്തിലെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ കനേഡിയന്‍ ജേണല്‍ ഓഫ് പ്ലാന്റ് പാത്തോളജിയുടെ ജൂലൈ ലക്കത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ഉത്തരേന്ത്യയിലെ ബസ്മതി അരിയുടെ നെല്ലില്‍ മാത്രമാണ് ഈ ബാക്ടീരിയയെ ഇന്ത്യയില്‍ കണ്ടെത്തിയിരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതും നെല്‍ച്ചെടിയുടെ ഇലകളില്‍ മാത്രം. കതിരില്‍‍ അനനേറ്റിസ് ബാക്ടീരിയയെ കണ്ടെത്തുന്ന രാജ്യത്തെ തന്നെ ആദ്യ സംഭവമാണ് ആലപ്പുഴയിലേത്. പാന്റോയിയ അനനേറ്റിസ് ജനുസ്സില്‍പെടുന്ന ബാക്ടീരിയയെയാണ് കണ്ടെത്തിയത്. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ സ്മിത ബാലന്‍ എന്നിവരാണ് പഠന സംഘത്തിലുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു നെല്‍ച്ചെടിയുടെ കതിരില്‍ പാന്റോയിയ അനനേറ്റിസ് ബാക്ടീരിയ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...