ജീവനക്കാരോട് മോശം പെരുമാറ്റം ; സി.ഇ.ഒയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് ഐ.സി.സി

For full experience, Download our mobile application:
Get it on Google Play

ദുബായ് : മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ചീഫ് എക്‌സിക്യുട്ടീവ് മനു സാവ്‌നിയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഓഡിറ്റ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി) ആഭ്യന്തര അന്വേഷണത്തില്‍ മനുവിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതോടെയാണ് തീരുമാനം. 90 ശതമാനത്തിലധികം ജീവനക്കാര്‍ മനു സാവ്‌നിയുടെ മോശം പെരുമാറ്റത്തിന്റെ തെളിവുകള്‍ നല്‍കിയിട്ടുണ്ട്.

സഹപ്രവര്‍ത്തകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. 2019 ഏകദിന ലോകകപ്പിനു ശേഷം ഡേവ് റിച്ചാര്‍ഡ്‌സണ് പകരമാണ് മനു സാവ്‌നി ഐ.സി.സിയുടെ ചീഫ് എക്‌സിക്യുട്ടീവ് പദവിയിലെത്തുന്നത്. 2022 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടെങ്കിലും അന്വേഷണത്തെ തുടര്‍ന്ന് കരാര്‍ അവസാനിക്കുന്നതു വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...