ബദരീനാഥ് ക്ഷേത്രത്തിലെ സിസിടിവി മാറ്റിയതിൽ ദുരൂഹത ; മാറ്റിയത് സംഭാവനക്കൊള്ള പുറത്താകുന്നതിന് മുൻപ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനക്കൊള്ള ആരോപണം ഉയരുന്നതിനു തൊട്ടുമുൻപ് സിസിടിവി ക്യാമറകൾ മാറ്റിയതിൽ ദുരൂഹത. ഈ മാസം ഒന്നിനാണു ക്ഷേത്രപരിസരത്തെ 32 ക്യാമറകൾ മാറ്റിസ്ഥാപിച്ചത്. ഒരാൾ സംഭാവനയായി മെച്ചപ്പെട്ട ക്യാമറകൾ തന്നതിനാലാണ് അവ മാറ്റിസ്ഥാപിച്ചതെന്നാണു ബദരീനാഥ്–കേദാർനാഥ് ക്ഷേത്രകമ്മിറ്റി (ബികെടിസി) സിഇഒയുടെ വാദം. പഴയ ക്യാമറകളിലെ ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും അന്വേഷണത്തിനായി അവ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭാവനക്കൊള്ളയിൽ അന്വേഷണം ആരംഭിച്ചതായി ക്ഷേത്രസമിതി ചെയർമാൻ ഹേമന്ത് ദ്വിവേദി കഴി‍ഞ്ഞ ദിവസം അറിയിച്ചിരുന്നു. വഴിപാട് എണ്ണുമ്പോൾ മോഷണം നടന്നതിനു തെളിവുണ്ടെന്നു ഹിന്ദു സംഘടനയായ ഭൈരവ് സേനയുടെ സ്ഥാപക പ്രസിഡന്റ് സന്ദീപ് ഖത്രിയാണു ബികെടിസിക്കു പരാതി നൽകിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...