ഗ​സ്സ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തെ അപലപിച്ച് ബ​ഹ്​​റൈ​ൻ

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: ഗ​സ്സ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യ ആ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ്​ ഇ​സ്രാ​യേ​ൽ ആക്രമണം തു​ട​രു​ന്ന​ത്. ഇ​ത്​ ഒ​രു നി​ല​ക്കും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​നും അ​ന്താ​രാ​ഷ്​​ട്ര മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​നും ഇ​സ്രാ​യേ​ൽ സ​ന്ന​ദ്ധ​മാ​കേ​ണ്ട​തു​ണ്ട്. 120ല​ധി​കം രാ​ഷ്​​ട്ര​ങ്ങ​ൾ പി​ന്തു​ണ​ച്ച യു.​എ​ൻ പ്ര​മേ​യം അം​ഗീ​ക​രി​ക്കാ​ൻ ഇ​സ്രാ​യേ​ൽ രം​ഗ​ത്തു​വ​രേ​ണ്ട​തു​ണ്ട്. ശാ​ശ്വ​ത​മാ​യ ​വെ​ടി​നി​ർ​ത്ത​ൽ വ​ഴി ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഒ​ഴി​വാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഗ​സ്സ​യി​ലേ​ക്ക്​ അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കേ​ണ്ട​തു​ണ്ട​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...