നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ധാക്ക : 2.3 മില്യൺ ഡോളർ അപഹരിച്ച കേസിൽ സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ധ​നും​ ​നൊ​ബേ​ൽ​ ​ജേ​താ​വു​മാ​യ​ ​മു​ഹ​മ്മ​ദ് ​യൂ​നു​സി​ന് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി. ദരിദ്രരായ ആളുകളെ സഹായിക്കാൻ മൈക്രോക്രെഡിറ്റിന്റെ ഉപയോഗത്തിന് തുടക്കമിട്ടതിന് 2006-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച യൂനസിനെ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ കുറ്റത്തിന് ജനുവരിയിൽ ആറ് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു എന്നാൽ അതിൽ കോടതി ജാമ്യം അനുവദിച്ചു.

83 കാരനായ യൂനുസും മറ്റുള്ളവരും നിരപരാധികളാണെന്ന് പ്രതിഭാഗം അഭിഭാഷകൻ അബ്ദുല്ല അൽ മാമുൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം, 170-ലധികം ആഗോള നേതാക്കളും നൊബേൽ സമ്മാന ജേതാക്കളും യൂനുസിനെതിരായ നിയമനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു. ഹസീനയുമായുള്ള ബന്ധം വഷളായതാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...