തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാനേജരായിരുന്ന പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്തു. വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രതികൂടിയാണ് പ്രകാശ് തമ്പി. ബാലഭാസ്കറിന്റെ അപകട മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു ബന്ധമുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട് . ബാലഭാസ്കറും പ്രകാശ് തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു .
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം : പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്തു
RECENT NEWS
Advertisment