വ​യ​ലിനി​​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്റെ മരണം : പ്ര​കാ​ശ് ത​മ്പിയെ സി​ബി​ഐ ചോ​ദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വ​യ​ലിനി​​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്റെ  മരണവുമായി ബന്ധപ്പെട്ട് അ​ദ്ദേ​ഹ​ത്തി​ന്റെ  മാ​നേ​ജ​രായി​രു​ന്ന പ്രകാശ് ത​മ്പി​യെ സി​ബി​ഐ ചോ​ദ്യം ചെയ്തു. വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ ക​ട​ത്ത് കേ​സി​ലെ പ്ര​തി​കൂടിയാണ് പ്രകാ​ശ് തമ്പി. ബാ​ല​ഭാ​സ്ക​റി​ന്റെ  അ​പ​ക​ട മ​ര​ണ​ത്തി​നു പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു ബ​ന്ധ​മു​ണ്ടോ​യെ​ന്നും സി​ബി​ഐ അന്വേഷിക്കുന്നുണ്ട് . ബാ​ല​ഭാ​സ്‌​ക​റും പ്ര​കാ​ശ് ത​മ്പി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യം ഉന്നയിച്ചിരുന്നു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...