മോട്ടോർ വാഹന വകുപ്പും ഇനി കടലാസ് രഹിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പും കടലാസ് രഹിതമാകുന്നു. വാഹനപരിശോധനയിൽ പിഴയിടാക്കുന്നതടക്കം ഇ പോസ് മെഷീനിലേക്ക് മാറി. പാതയോരങ്ങളിൽ വാഹനങ്ങളെ കൈകാട്ടി നിർത്തി കഴിഞ്ഞാൽ പിന്നെ രേഖകളൊന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇനിമുതൽ കൈകൊണ്ട് തൊടേണ്ടതില്ല. ഒരു സ്മാർട്ട്ഫോണിന്റെ  വലിപ്പത്തിലുള്ള ഇ പോസ് മെഷീൻ മാത്രമാണ് ഇനിയുണ്ടാകുക. വാഹനത്തിന്റെ  നമ്പർ പ്ലേറ്റ് ഫോട്ടോയെടുത്താൽ വാഹന ഉടമയുടെയും വാഹനത്തിന്‍റെയും മുഴുവൻ രേഖകളും ഈ പോസ് മെഷീനിലൂടെ ലഭ്യമാകും.

ഡിജിറ്റൽ ഇടപാടുകളുടെ കാലത്ത് പിഴത്തുക അടക്കുന്നതിനും സംവിധാനമുണ്ട്. എടിഎം കാർഡ് വഴി പിഴ ഈടാക്കാം. അല്ലെങ്കിൽ കോടതിയിലേക്ക് നേരിട്ട് അയക്കാം. രസീതുകൾ എല്ലാം പ്രിന്‍റ് ചെയ്ത് കിട്ടും. മോട്ടോർ വാഹന വകുപ്പ് പൂർണമായും ഡിജിറ്റലാകുന്നതിന്‍റെ ഭാഗമായാണ് ഇ പോസ് മെഷീൻ ഉപയോഗപ്പെടുത്തുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...