കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാന്‍ ഉറച്ച്‌ സോണിയാ ഗാന്ധി : പ്രവര്‍ത്തക സമിതി വിളിക്കാന്‍ നിര്‍ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാന്‍ ഉറച്ച്‌ സോണിയാ ഗാന്ധി. ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി വിളിക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കി. അടുത്ത ആഴ്ചയാകും യോഗം ചേരുക.

താത്കാലിക അധ്യക്ഷപദവിയില്‍ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ സോണിയ നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ അധ്യക്ഷപദവി ഒഴിയാനുള്ള താത്പര്യം സോണിയ പ്രഖ്യാപിക്കും. അതേസമയം സോണിയ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണമെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. രാഹുല്‍ ഗാന്ധി അധ്യക്ഷപദം എറ്റെടുക്കാമെന്ന് സമ്മതിക്കുന്നത് വരെ സോണിയാ ഗാന്ധി പദവിയില്‍ തുടരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ ; രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂളിന്‍റെ...

0
മലപ്പുറം: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ്...

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...