തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ. 25, 26 ദിവസങ്ങളില്‍ കൊച്ചിയില്‍ നുണപരിശോധന നടത്തും. സ്വര്‍ണക്കടത്തുകേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ മുന്‍ മാനേജരുമായ പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്ക് 25-നും വിഷ്ണു സോമസുന്ദരത്തിനും കലാഭവന്‍ സോബിക്കും 26-നും നുണപരിശോധന ഉണ്ടാകും.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം : മാനേജര്‍ പ്രകാശന്‍ തമ്പിയടക്കം നാലുപേരുടെ നുണപരിശോധന 25,26 തിയതികളില്‍
RECENT NEWS
Advertisment