ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് വൈ​ദ്യു​തി​യെ​ത്തി​യി​ല്ല ; ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം മു​ട​ങ്ങു​ന്ന​താ​യി വീ​ട്ടു​കാ​ര്‍

For full experience, Download our mobile application:
Get it on Google Play

മു​ത​ല​മ​ട: ന​രി​പ്പ​റ​ച​ള്ള​യി​ല്‍ ര​ണ്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് വൈ​ദ്യു​തി​യെ​ത്തി​യി​ല്ല. ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം മു​ട​ങ്ങു​ന്ന​താ​യി വീ​ട്ടു​കാ​ര്‍. ചു​ള്ളി​യാ​ര്‍ ഡാ​മി​ന​ടു​ത്ത പു​റമ്പോ​ക്ക് ഭൂ​മി​യി​ല്‍ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി വ​സി​ച്ചു​വ​രു​ന്ന ശാ​ന്തി, മാ​രി​യ​പ്പ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഇ​തു​വ​രെ വെ​ളി​ച്ച​മെ​ത്താ​ത്ത​ത്. ശാ​ന്തി​യു​ടെ നാ​ല് മ​ക്ക​ള്‍​ക്കാ​ണ് വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ പ​ഠ​നം മു​ട​ങ്ങി​യ​ത്.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് കാ​ണാ​ന്‍ മ​ക്ക​ള്‍ പോ​കാ​റു​ണ്ടെ​ങ്കി​ലും വ​ഴി​യി​ല്‍ തെ​രു​വു​നാ​യ്ക്ക​ളും ഇ​ഴ​ജ​ന്തു​ക്ക​ളും നി​റ​ഞ്ഞ​ത് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി ശാ​ന്തി പ​റ​ഞ്ഞു. റേ​ഷ​ന്‍ കാ​ര്‍​ഡ്, വെ​ളി​ച്ചം എ​ന്നി​വ​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന ന​രി​പ്പാ​റ​ച​ള്ള​യി​ലെ കു​ടും​ബ​ങ്ങ​ളെ​ക്കു​റി​ച്ച്‌ വാ​ര്‍​ത്ത ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് എ​ല്ലാ​വ​ര്‍​ക്കും റേ​ഷ​ന്‍ കാ​ര്‍​ഡ് ല​ഭി​ച്ചു.

പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് ഇ​പ്പെ​ട്ട് മു​ത​ല​മ​ട​യി​ല്‍ 30 കു​ടും​ബ​ങ്ങ​ള്‍​ക്ക് വൈ​ദ്യു​തീ​ക​രി​ക്കാ​ന്‍ സി​മ​ന്‍​റ് ഭി​ത്തി​യും വ​യ​റി​ങ്ങും ചെ​യ്ത് ന​ല്‍​കി​യെ​ങ്കി​ലും ശാ​ന്തി​യു​ടെ​യും അ​യ​ല്‍​വാ​സി​യു​ടെ​യും പേ​രു​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് വെ​ളി​ച്ച​മി​ല്ലാ​താ​കാ​ന്‍ വ​ഴി​വെ​ച്ച​ത്. ശേ​ഷം കെ.​എ​സ്.​ഇ.​ബി, പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് എ​ന്നി​വ​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...