ചി​പ്സ് നി​ര്‍​മ്മാ​ണ​ശാ​ല ക​ത്തി​ന​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

വൈ​ക്കം: ചി​പ്സ് നി​ര്‍​മ്മാ​ണ​ശാ​ല ക​ത്തി​ന​ശി​ച്ചു. വ​ല്ല​കം പ​ള്ളി​ക്ക് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ ​വ​ണ്‍ ചി​പ്സ്​ എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ഓ​ടെ ക​ത്തി​ന​ശി​ച്ച​ത്.75 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. വൈ​ക്കം, ക​ടു​ത്തു​രു​ത്തി ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന് നാ​ലു യൂ​ണിറ്റെ​ത്തി ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പാ​ക്ക് ചെ​യ്യു​ന്ന 12 ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് യ​ന്ത്ര​ങ്ങ​ള്‍, നാ​ലു​ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 15 കി​ലോ​വാ​ട്ടി​ന്‍റെ ജ​ന​റേ​റ്റ​ര്‍, പ​ഴം വ​റ, ച​ക്ക ചി​പ്സ്, മി​ക്​​സ്ച​ര്‍, പ​ക്കാ​വ​ട തു​ട​ങ്ങി 40 ഇ​നം ചി​പ്സു​ക​ള്‍​ക്കു​മാ​യി 60 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​രു​മെ​ന്ന് ഉ​ട​മ താ​മ​ര​വേ​ലി​യി​ല്‍ മ​ധു പ​റ​ഞ്ഞു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...