കൊടുമണ്ണില്‍ ബന്ദിപ്പൂപാടങ്ങൾ ഓണക്കാല വിപണനത്തിനായി തയ്യാറായി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ഗ്രാമപ്പഞ്ചായത്ത് 2024-25 ജനകീയാസൂത്രണത്തിൽ ഫ്ലോറി വില്ലേജ് എന്ന വാർഷിക പദ്ധതിപ്രകാരം 3.5 ഹെക്ടറിൽ ബന്ദിപ്പൂപാടങ്ങൾ ഓണക്കാല വിപണനത്തിനായി തയ്യാറായി. ജൂൺ മാസാവസാനം കൃഷിഭവൻ മുഖേന സൗജന്യമായി വിതരണംചെയ്ത ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ബന്ദി തൈകളാണ് രണ്ടു മാസക്കാലയളവിൽ ഇപ്പോൾ പൂവിട്ടിരിക്കുന്നത്. പൂർണമായി വിരിഞ്ഞ ഒരുപൂവിന് 20 ഗ്രാം തൂക്കം വരും. ജനപ്രതിനിധികളുടെയും വനിതാസംരംഭകരുടെയും കൂട്ടായ പരിശ്രമങ്ങൾ പദ്ധതി വിജയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വിളപരിപാലനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൃഷിഭവൻ മുഖേനയും സമയബന്ധിതമായി നൽകിയിരുന്നു. കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഓണാഘോഷപരിപാടികൾക്കും ഈ ബന്ദിപ്പൂക്കൾ നിറമേകും. ഓണക്കാലത്ത് മികച്ച വില ലഭിക്കുന്ന ബന്ദിപ്പൂക്കൾ കർഷകർക്ക് അധികവരുമാനവും ഉറപ്പാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന്...

0
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ്...

വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റത്തിനൊരുങ്ങി തോട്ടം മേഖല

0
കൽപ്പറ്റ: വൻ ദുരന്തം വിതച്ച മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിന്...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം...

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...