വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

വ​ലി​യ​തു​റ : വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടു​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് പൗ​ര​നെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. നാ​ഗാ​ബാ​ദ് മ​ദ്ര​സ മു​റാ​ദ് ന​ഗ​ര്‍ സും​ല ജി​ല്ല​യി​ല്‍ ദേ​ബ് നാ​ഥി​നെ (30) യാ​ണ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 1.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഷാ​ര്‍​ജ​യി​ലേ​യ്ക്കു​ള്ള വി​മാ​ന​ത്തി​ല്‍ പോ​കാ​നെ​ത്ത​വേ​യാ​ണ് ഇ​യാ​ള്‍ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യ​ത്. വ്യാ​ജ ആ​ധാ​ര്‍ ത്രി​പു​ര​യി​ലെ വി​ലാ​സ​ത്തി​ല്‍ നി​ര്‍​മി​ച്ച​ശേ​ഷം അ​തു​പ​യോ​ഗി​ച്ച് വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...