Thursday, April 17, 2025 9:32 am

സംസ്ഥാനത്ത് 3 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച് മുതല്‍ 3 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഓഗസ്റ്റ് 29 മുഹറത്തിനാണ് അവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 30, 31 ദിവസങ്ങളിലായി യഥാക്രമം ഒന്നാം ഓണം, തിരുവോണം അവധികള്‍ വരുന്നു.

വീട്ടിലിരുന്നു മടുത്തവരെ വീണ്ടും വീട്ടിലിരുത്തുകയാണ് ഇത്തവണത്തെ ഓണ൦. കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ചു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ തുടര്‍ച്ചയായി അവധി കിട്ടുന്നതിന്‍റെ സന്തോഷമൊന്നും ഇപ്പോള്‍ പലര്‍ക്കുമില്ല.

അതേസമയം ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ട്രഷറി തുറന്നു പ്രവര്‍ത്തിക്കാന്‍ ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികള്‍ 1, 2, 10 തീയതികളിലും തുറക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സമ്മർ ഫുട്ബോൾ പരിശീലന ക്യാമ്പ് തിരുവല്ല എസ്.സി.എസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു

0
തിരുവല്ല : ജില്ലാ ഫുട്ബോൾ അസോസിയേഷനും എസ്.സി.എസ് ഫുട്ബോൾ അക്കാഡമിയും...

ദേഹാസ്വാസ്ഥ്യം ; വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി മരിച്ചു

0
പാലക്കാട് : കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു....

നടി വിൻസി അലോഷ്യസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ്

0
കൊച്ചി : സിനിമാ സെറ്റിൽ ലഹരി ഉപയോ​ഗിച്ച സഹതാരത്തെ കുറിച്ച് വെളിപ്പെടുത്തിയ...

245 ശതമാനം തീരുവ ചുമത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് ചൈന

0
ബീജിങ്: 245 ശതമാനം തീരുവ ചുമത്തിയ യു.എസ് നടപടിയിൽ പ്രതികരിച്ച് ചൈന....