യുപിയിലെ പോലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന് ബാനർ ; പ്രചാരണം വ്യാജം

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : യുപിയിലെ മീററ്റ് പോലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന ബാനർ സ്ഥാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. ബിജെപി പ്രവർത്തകരുടെ ഗുണ്ടായിസം കാരണം അകത്തേക്ക് കടത്തിവിടില്ല എന്നാണ് മീററ്റ് പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള ബോർഡിലുള്ളത്. പോലീസ് ആണ് ഇത് സ്ഥാപിച്ചതെന്നാണ് അവകാശവാദം. സമാജ് വാദി പാർട്ടിയുടെ മീഡിയ സെല്ലും അഖിലേഷ് യാദവും അടക്കം ഈ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ യു പി പോലീസിനെയും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. എന്നാൽ ഈ ചിത്രങ്ങൾ യുപി പോലീസ് സ്‌ഥാപിച്ച ബാനറിലേതല്ല. ചിത്രത്തിന്റെ അവകാശവാദം പോലീസ് നിഷേധിച്ചു. മെയ് 27 ന് സ്റ്റേഷനിൽ എത്തിയ ഒരു കേസുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ ആളുകളാണ് ബാനർ സ്ഥാപിച്ചത്. ഇവരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. വാർത്ത നിഷേധിച്ച് മീററ്റ് പോലീസും ട്വീറ്റ് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...