ബറാക്ക ആണവോര്‍ജ്ജ നിലയം ; യൂണിറ്റ് മൂന്നിന്റെ നിർമ്മാണം പൂർത്തിയായതായി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി : ബറാക്ക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിന്റെ യൂണിറ്റ് 3ന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായും യൂണിറ്റ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായെന്നും അധികൃതര്‍. സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനര്‍ജി കമ്പനിയുടെ (Nawah) കീഴില്‍ പ്രവര്‍ത്തിക്കുന്ന ബറാഖ ആണവോര്‍ജ്ജനിലയം, അബുദാബിയിലെ അല്‍ ദഫ്റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

യൂണിറ്റ് 1-ല്‍ നിന്ന് നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. യൂണിറ്റ്-2 യുഎഇയുടെ വൈദ്യുതി വിതരണ ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഈ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബറാഖ ആണവോര്‍ജ്ജനിലയത്തിലെ യൂണിറ്റ് 1-നെ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ 2020 ഓഗസ്റ്റ് 19-ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...