മും​ബൈ ബാ​ര്‍​ജ് ദു​ര​ന്തം ; ക്യാ​പ്റ്റ​നെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി-305 ബാര്‍ജില്‍ കുടുങ്ങി മരിച്ച ജീവനക്കാരുടെ എണ്ണം 51 ആയി. അതെസമയം കാണാതായ 25 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ അഞ്ച് മലയാളികളുമുണ്ട്.

കൂടാതെ മരിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണ്. വയനാട് സ്വദേശികളായ വി.എസ് സുമേഷ്, ജോമിഷ് ജോസഫ്, കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി യാസിന്‍ ഇസ്മയില്‍  എന്നിവരാണ് മരിച്ച മലയാളികള്‍. അതെസമയം ബാര്‍ജ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ക്യാപ്റ്റന്‍ രാകേഷ് ബല്ലവയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട് . ഇവര്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചുവെന്നും കാറ്റ് കടന്നുപോകുന്ന പാതയില്‍ നിന്ന ബാര്‍ജ് മാറ്റാന്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...