കൊച്ചി : കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി കെ.എ ബഷീര്‍ (62) ആണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ബഷീര്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബഷീറിന്റെ രോഗ ഉറവിടം വ്യക്തമല്ല. വീടിരിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ ബഷീര്‍ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment