ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജി വെക്കണം ; പന്തളത്തും വന്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പന്തളം : ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ ബിന്ദുവിന്റെ മരണത്തിനും കാരണക്കാരിയായ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഡി എൻ തൃദീപ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, പി എസ് വേണു കുമാരൻ നായർ, മഞ്ജു വിശ്വനാഥ്, ജി അനിൽകുമാർ, ഇ എസ് നുജുമുദീൻ, ഷാജി എം എസ് ബി ആർ, ആർ മോഹൻ കുമാർ, പി പി ജോൺ, വൈ റഹിം റാവുത്തർ, കുട്ടപ്പൻ നായർ മൂലയിൽ, ശാന്തി സുരേഷ്, അഡ്വ. മുഹമ്മദ് ഷഫീഖ്, മുരളീധരൻ പിള്ള, ബൈജു മുകടിയിൽ, സോളമൻ വരവുകാലായിൽ, ബിജു മങ്ങാരം, വല്ലാറ്റൂർ വാസുദേവൻ പിള്ള, കെ എൻ രാജൻ, പന്തളം വാഹിദ്, കോശി കെ മാത്യു, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, നജീർ പി, വിനോദ് മുകടിയിൽ, എ കെ ഗോപാലൻ, സ്വാദിഖ്, വിജയകുമാർ തോന്നല്ലൂർ, അമ്മാനുള്ള ഖാൻ, ജേക്കബ് മാത്യു, ശ്രീകുമാർ, റെജി ജോൺ, തോമസ്, അഹമ്മദ് കബീർ, രാജു വർഗീസ്, സിയാവുദ്ദീൻ, ഗോപാലകൃഷ്ണൻ, സജാദ്, നിതിൻ കണ്ണങ്കര തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...