ഡ്രൈവര്‍, പോലീസ്, കോണ്‍സ്റ്റബിള്‍ അടിസ്ഥാന പരിശീലനം 20 ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എ.പി.3 ബറ്റാലിയനില്‍ ഡ്രൈവര്‍, പോലീസ്, കോണ്‍സ്റ്റബിള്‍, തസ്തികയിലേക്ക് തിരുവനന്തപുരം പി.എസ്.സി ഓഫീസറുടെ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ അടിസ്ഥാന പരിശീലനം ഒക്ടോബര്‍ 20 ന് ആരംഭിക്കും. നിയമന ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം 20 ന് രാവിലെ ഒന്‍പതിന്  കെ.എ.പി 3 ആസ്ഥാന കാര്യാലയത്തില്‍ ഹാജരാകണം.

ഇത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ചിട്ടുണ്ട്. ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ അടൂര്‍ പരുത്തിപാറയിലുള്ള കെ.എ.പി.3 ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തില്‍ ബന്ധപ്പെടെണ്ടതാണ്. ഓഫീസ് ഫോണ്‍: 04734 217172, 04734 216988.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...