കുന്നംകുളം സബ്ജില്ലാ ശാസ്ത്രമേള ; ചാമ്പ്യൻമാരായി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുന്നംകുളം സബ്ജില്ലാ ശാസ്ത്രമേള ഓവർഓൾ അഗ്ഗ്രെഗേറ്റ് ചാമ്പ്യൻമാരായി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ. 30,31 തീയതികളിലായി ചൊവ്വന്നൂർ സെന്റ്. മേരീസ്‌ എച്ച് എസ്, മാർത്തോമാ എൽ പി എസ് എന്നീ സ്കൂളുകളിൽ പ്രവർത്തിപരിചയം, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഐ ടി എന്നീ വിഷയങ്ങളിൽ നടന്ന മത്സരത്തിൽ 615 പോയിന്റ് നേടിയാണ് ബഥനി ചാമ്പ്യൻമാരായത്. പ്രവർത്തി പരിചയ മത്സരത്തിൽ ആഗ്ഗ്രിഗെറ്റ് ചാമ്പ്യൻഷിപ്പും ഹയർ സെക്കന്ററി വിഭാഗം ഓവർ ഓൾ ഫസ്റ്റും നേടി. ഐ ടി വിഭാഗത്തിൽ അഗ്രിഗെറ്റ് ഓവർ ഓൾ ചാമ്പ്യൻഷിപ്പും ഹയർ സെക്കന്ററി വിഭാഗം ഓവർഓൾ ഫസ്റ്റും നേടി.

സാമൂഹികശാസ്ത്ര വിഭാഗത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. ശാസ്ത്ര വിഭാഗത്തിൽ അഗ്രിഗേറ്റ് ഓവർ ഓൾ ചാമ്പ്യൻഷിപ്പും ഹയർ സെക്കന്ററി വിഭാഗം ഓവർഓൾ ഫസ്റ്റും ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനവും നേടി. ഗണിതവിഭാഗത്തിൽ അഗ്രിഗേറ്റ് ഓവർ ഓൾ റണ്ണേഴ്സ് അപ്പ്‌ ആകുകയും ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം നേടുകയും ചെയ്തു. എൽ പി, യൂ പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡുകൾ വാങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു – 94474 60614

0
പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ 24 മണിക്കൂറും...

പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ...

നീരൊഴുക്ക് ശക്തം , നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി

0
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് മൂന്നാമതും 20 സെൻ്റീമീറ്റർ വീതം...

പൂഞ്ഞാർ തെക്കേക്കരയിൽ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കും

0
കോട്ടയം: കനത്ത മഴയിൽ വൻ തോതിൽ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ...