ബി.ഡി.ജെ.എസ് പിളര്‍ന്നു ; പുതിയ പാര്‍ട്ടി രൂപീകരിച്ചു – ഭാരതീയ ജനസേന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ഡി.ജെ.എസ് വിട്ട ഒരു വിഭാഗം നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഭാരതീയ ജനസേന എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരതീയ ജനസേന നേതാക്കള്‍ അറിയിച്ചു.

2015 ഡിസംബര്‍ അഞ്ചിന് എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിന്റെ പിന്തുണയോടെ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഭാരത് ധര്‍മ്മ ജനസേന (ബി.ഡി.ജെ.എസ്.). എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയാണ് അധ്യക്ഷന്‍. എന്‍.ഡി.എയില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...